കെ.ജെ.യു ഇറക്കിയ 'ജിന്ന്,
പിശാച് , റുഖ് യ : ശറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തില്‍' എന്ന പുസ്സ്തകം
വിശധമായ ചര്‍ച്ചയിലൂടെ പുറത്തിറക്കിയതനെന്നും അതില്‍ സലഫിആദര്‍ശത്തിന്
വിരുധമായ യാതൊന്നും ഇല്ലെന്നും അങ്ങനെ സംഘടനയില്‍ ആര്‍കും
അഭിപ്രായമില്ലെന്നും
നുണപറഞ്ഞു നടക്കുന്ന അഹമ്മദ് അനസിനേയും ഹനീഫ് കായക്കൊടിയെയും താങ്ങി നടക്കുന്നവരുടെ ശ്രദ്ധക്ക്.....
ആ പുസ്തകം അബ്ദുറഹ്മാന്‍ സലഫി പോലെയുള്ള ഒറ്റപ്പെട്ട വ്യക്തികളുടെ ആശയമാണെന്നും
അതില്‍ സലഫിആദര്‍ശത്തിനെതിരായ ധാരാളം വസ്തുതകള്‍ ഉണ്ടെന്നു ആമയൂര്‍ അബ്ദുല്‍ ഹഖ് , സുഹൈര്‍ ചുങ്കത്തറ ,അബൂബക്കര്‍ സലഫി പോലെയുള്ള മുപ്പതിലധികം പണ്ഡിതന്മാര്‍ (ഇരുനൂറിലധികം പേരെ കാണിക്കാനാവും എന്ന് ഷാഫി സ്വലാഹി പറയുന്നു) ഒപ്പ് വച്ച കത്തുമായി സിഡി ടവറില്‍ ചെന്ന ഷാഫി സ്വലാഹി ചങ്ങലീരി തനിക്കുണ്ടായ അനുഭവം ഇന്ന് 'മലയാളം ഇസ്ലാമിക് ക്ലാസ് റൂമി'ല്‍ തുറന്നടിച്ചു....
അബ്ദുറഹ്മാന്‍ സലഫിയും സലിം ചാലിയവും തട്ടികയറകയും രണ്ടു മൂന്നു തവണ അടിക്കാന്‍ വരികയും ചെയ്തു....
ആ കത്തില്‍ നിന്ന് അബ്ദുറഹ്മാന്‍ സലഫിയുടെ പേര് ഒഴിവാക്കണം എന്ന് കായികമായി ഭീഷണി പെടുത്തി....
റൂമില്‍ പൂട്ടിയിട്ടു ഈ കാര്യം പുറത്തിറങ്ങി പറയരുതെന്ന് സലിം ചാലിയം ഭീഷണിപ്പെടുത്തുകയും എം.എം.മദനി വന്നപ്പോഴാണ് മുറി തുറന്നു തന്നതെന്നും ഷാഫി സ്വലാഹി വെളിപ്പെടുത്തുന്നു....
ഞാന്‍ മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു ഇന്ന് ഇവിടെ നടക്കുന്നത് ഗുജറാത്തിലെ മോഡിസമാണ്....
എല്ലാ നെറികേടുകളും ചെയ്തു കൂട്ടി എതിര്‍ക്കുന്നവരെ അധികാരത്തിന്റെ മറവില്‍ അടിച്ചമര്‍ത്തിയ മോഡി....
എന്നിട്ടും എന്നെ ആര്‍ക്കും തൊടാന്‍ പറ്റിയില്ലല്ലോ എന്നാ അഹങ്കാരത്തോടെ നില്‍ക്കുന്ന മോഡി....
അധികാരം ഉപയോഗിച്ച് സംഘടനതലത്തിലും സലിം ചാലിയം പോലെയുള്ള ഗുണ്ടകളെ ഉപയോഗിച്ച് കായികമായും ഇക്കൂട്ടര്‍ നേരിടുന്നു....
ഏതാനും ചില തെമ്മാടികളുടെ(ഞാന്‍ അങ്ങനെ തന്നെ ഉപയോഗിക്കുന്നു) കൈകാളാല്‍ നാശത്തിലേക്ക് ചെന്നടുകുന്ന സി.ഡി.ടവര്‍...

എന്താ ഇപ്പോഴത്തെ ഇപ്പോഴത്തെ സി.ഡി.ടവര്‍ പ്രവര്‍ത്തനങ്ങള്‍...??
>>ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ മടവൂരി പള്ളിയില്‍ ഖുതുബ നിര്‍വഹിച്ച കെ.പി.പിക്ക് കെ.എന്‍.എം മെമ്പര്‍ഷിപ്പ്...
>>മുജാഹിദ് പ്രസ്ത്നത്തിനെ നശിപ്പിക്കാന്‍ ഇറങ്ങിതിരിച്ച ഗൂഡ സംഘത്തിന്‍റെ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നു കെ.ജെ. യു പറഞ്ഞ 'മഞ്ഞ പുസ്തകത്തിന്റെ' സഹായികളായ തലശ്ശേരി സിധീഖിനും ഹാരിസ് ചെരൂരിനും കെ.എന്‍.എം മെമ്പര്‍ഷിപ്പ്...
>>ബുഖാരിയല്ല , ബുഖാരിയുടെ വാപ്പ പറഞ്ഞാലും ഞാന്‍ അംഗീകരിക്കില്ല എന്ന് പറഞ്ഞു നടക്കുകയും അതേപോലെ മുജാഹിദ് പ്രസ്ഥാനത്തെ താറടിച്ചും പരിഹസിച്ചും 'മാധ്യമ'ത്തില്‍ എഴുതിയ ഇരിവേട്ടിയുടെ ബുക്കിനു ഇപ്പഴും 'വിചിന്തന'ത്തില്‍ പരസ്യം....
>>പിന്നെ സ്വഹീഹുല്‍ ബുഖാരി തോട്ടിലെരിയനമെന്നു പറഞ്ഞ ഇ.കെ.ഇബ്രാഹീം കുട്ടിക്കും സുന്നത്തുകളെ പരിഹസിച്ചു നടക്കുന്ന കെ.സി.നിയ മത്തുള്ളക്കും സി.ഡി.ടവറില്‍ നിന്ന്‍ ഒരു വിശദീകരണമാവശ്യപ്പെടലുമില്ല
ഇതല്ലേ ഇപ്പോഴത്തെ സി.ഡി.ടവര്‍(???)
നല്ല ജോറാകുന്നുന്നുണ്ട്.... അങ്ങനെ ഉള്ള 'സി.ഡി.ടവരുകാരന്‍' സ്വലാഹിയെ പുറത്താക്കിയതില്‍ ഒരു അത്ഭുതവുമില്ല....
സകരിയ്യ സ്വലാഹി എ.പി.ക്കും ടി.പി.ക്കും എം.എം.മദനിക്കും അവസാനം (ആഗ:21 )നല്കിയ വിശദീകരണത്തില്‍ പറഞ്ഞ ഓരോ വാക്കുകകളും അദ്ധേഹത്തിന്റെ നിരപരാധിത്വവും നേതൃത്വത്തിന്റെ പിടിപ്പുകേടും കഴിവുകേടും ഒരു വിഭാഗത്തോടുള്ള തെറ്റായ വിദേയത്വവും തെളിയിക്കുന്നുണ്ട്....
ആ ലേഖനം മുജാഹിദ് കേരള മനസാക്ഷിക്ക് മുമ്പില്‍ നിലനില്‍ക്കുന്നിടത്തോളം നേത്രുത്വം എന്നും പരിഹാസ്യരായി നിലനില്‍ക്കും....
ഏറണാംകുളം സമ്മേളന സോവനീറില്‍ നിന്ന് ഒരു വാചകം ഇവിടെ ചേര്‍കം... "അലവി മൌലവിയുടെയും സൈതുമൌലവിയുടെയും പിന്‍തലമുറ തങ്ങളുടെ ദൌത്യം മറന്നാലും അവരില്‍ നിന്ന് ഇസ്ലാഹീ ആശയം ഉള്‍ക്കൊണ്ട ഒരു പുതു തലമുറ ഇവിടെ ഉണ്ടാകും"....
സലഫി എന്ന് പറഞ്ഞു നടക്കുന്നവര്‍ താങ്കളുടെ ദൌത്യം മറന്നു എന്ത് തെമ്മാടിത്തം ചെയ്തു നടന്നാലും ഇസ്ലാഹീ ആശയം എന്നെന്നും നിലനില്‍ക്കുന്നതായിരിക്കും
നാം ചെയ്യേണ്ട ദൌത്യം നാം ചെയ്തില്ലെങ്കിലും അത് ചെയ്യാന്‍ പുതിയ തലമുറ ഇവിടെ കടന്നു വരും.....
ആ മുപ്പത്തെട്ടു പേരില്‍ പത്ത് ഇരുപത്തിമൂന്ന് പേരുകള്‍ കേട്ടോളൂ.....
അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍
സുഹൈര്‍ ചുങ്കത്തറ
അബൂബക്കര്‍ സലഫി
അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍
സുഹൈര്‍ ചുങ്കത്തറ
അബൂബക്കര്‍ സലഫി
മുബാറക് ബിന്‍ ഉമര്‍
എം അബ്ദുല്ല സുല്ലമി
അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി
അബ്ദു റഹൂഫ് നദവി
വിഎന്‍ അബ്ദുല്‍ ഹമീദ് സുല്ലമി പാണ്ടിക്കാട്
ഷമീര്‍ മദീനി ശ്രീമൂലനഗരം
അബ്ദുറഹ്മാന്‍ അന്‍സാരി പറപ്പൂര്‍
നബീല്‍ രണ്ടത്താണി
ബാദുഷ ബഖവി
ഫദലുല്‍ ഹഖ് ഉമരി
അബ്ദുല്‍ ഖാദര്‍ കുണ്ടോട്ടി എന്ന ഖാദര്‍ബായി
ശിഹാബ് എടക്കര
ബശീര്‍ സലഫി പൂളപ്പൊയില്‍
ഷാഫി സ്വലാഹി ചങ്ങലീരി
ശരീഫ് കരുവാരക്കുണ്ട്
സാജിദ് തിരൂരങ്ങാടി
ഹാരിസ് കായക്കൊടി
നൌഫല്‍ സ്വലാഹി ഒതായി മദീന യൂണി
അബ്ദുല്‍ നാസര്‍മദനി ചാവക്കാട്
ശമീര്‍ ഫാറൂഖി കുറ്റിപ്പുറം
എന്നിട്ടാണ് വിശധമായ ചര്‍ച്ചയിലൂടെ പുറത്തിറക്കിയതനെന്നും അതില്‍ സലഫിആദര്‍ശത്തിന് വിരുധമായ കാര്യങ്ങള്‍ ഉണ്ടെന്നു സംഘടനയില്‍ ആര്‍കും അഭിപ്രായമില്ലെന്നും ചിലര്‍ പറഞ്ഞു നടക്കുന്നത് കഷ്ടം....!!!!

No comments:
Post a Comment